Surprise Me!

പ്രായം രണ്ട് വയസ്; അസാധാരണമായ ഓര്‍മശക്തി, പറയുന്നത് മിന്നല്‍ വേഗത്തില്‍, മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന കുഞ്ഞ്

2025-07-03 7 Dailymotion

രണ്ടുവയസുകാരന്‍ വേദാൻഷ് കോണ്ടയ്ക്ക് അസാധാരണമായ ഓർമ്മശക്തി, 195 രാജ്യങ്ങളുടെ പേരും ദേശീയ പതാകയുടെ നിറവും പ്രത്യേകയുമൊക്കെ ഞൊടിയില്‍ ഈ കുഞ്ഞ് പറയും.

Buy Now on CodeCanyon