ഉയർന്ന പ്രവർത്തന ചെലവുകളും കോർപറേറ്റ് സ്വകാര്യ ആശുപത്രികളുടെ വ്യാപനവുമാണ് അടച്ചുപൂട്ടലുകൾക്ക് പ്രധാന കാരണം. ആരോഗ്യമേഖല സേവനം എന്നതിനപ്പുറം ബിസിനസായി മാറിയെന്ന് ഡോ. എം മുഹമ്മദ് പറയുന്നു.