മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസലിക്കയിലാണ് എല്ലാ ഞായറാഴ്ചകളിലും ഉച്ച തിരിഞ്ഞ് 2.30ന് ഹിന്ദി കുർബാനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്