മാസങ്ങളോളം ഭയത്തിൽ കഴിഞ്ഞ കുടുംബത്തിന് ആശ്വാസം; ഇടുക്കിയിൽ വീടിനരികിലെ ഭീമൻ കിണർ നികത്തി
2025-07-03 4 Dailymotion
ആനച്ചാൽ ചിത്തിരപുരത്ത് വീടിനരികിൽ സ്വകാര്യ റിസോർട്ടുകാർ നിർമ്മിച്ച ഭീമൻ കിണർ നികത്തി. ഈ കിണർ കാരണം അയൽവാസിയായ അയിഷയും കുടുംബവും മാസങ്ങളോളം ഭയന്ന് ജീവിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വാർത്ത ഇടിവി ഭാരത് നൽകിയിരുന്നു.