Surprise Me!

'അത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് എന്തടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി പറഞ്ഞത്, രാജിവയ്ക്കണം'

2025-07-03 0 Dailymotion

അതുപയോഗിക്കാത്ത കെട്ടിടമാണെന്ന് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി പറഞ്ഞത്, അതുകൊണ്ടാണ് ജീവൻ നഷ്ടമായത്, അതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക്: രാജിവച്ച് ഇറങ്ങിപ്പോകണം; ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കി: VD സതീശൻ| Kotttayam Medical College Building Collapse

Buy Now on CodeCanyon