കാടിൻ്റെ രാജാവ്, കുടിലിൻ്റെ അധിപൻ: വിദ്യാഭ്യാസം ബിരുദം, ജോലി കൃഷി; അറിയാം രാമന്‍ രാജമന്നാനെ
2025-07-03 10 Dailymotion
കേരളത്തിലെ പരമ്പരാഗത ആദിവാസി വിഭാഗമാണ് മന്നാൻ. ഇടുക്കിയിലെ കട്ടപ്പനയിലെ കോവിൽമലയാണ് ഇവരുടെ രാജവംശത്തിൻ്റെ ആസ്ഥാനം. രാമൻ രാജമന്നാൻ ബിഎ ഇക്കണോമിക്സ് ബിരുദധാരിയാണ്.