'മന്ത്രിമാരുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഈ മരണത്തിലേക്ക് നയിച്ചത്; ആ കുടുംബത്തെ സർക്കാർ സഹായിച്ചില്ലെങ്കിൽ ഞങ്ങൾ സഹായിക്കും; മകളുടെ ചികിത്സ ഏറ്റെടുക്കും; ബിന്ദുവിന് അന്തിമോപചാരമർപ്പിക്കാനെത്തി പ്രതിപക്ഷ നേതാവ് | Kottayam Medical College Accident | Bindhu Death<br /><br />