Surprise Me!

വിസ്‌മയം ഈ റോഡ് ഷോ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം, മൂന്നാറിൽ അണിനിരന്നത് 250-ഓളം ജീപ്പുകൾ

2025-07-04 4,365 Dailymotion

കൊളുക്കുമലയിലേക്കുള്ള ഓഫ് റോഡ് സഫാരി സാഹസിക യാത്രികരുടെ പ്രധാന ആകർഷണമാണ്. 250-ഓളം ജീപ്പുകളാണ് ഒരേ സമയം നിരനിരയായി അണിനിരന്നത്. ജീപ്പുകൾക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും ഫിറ്റ്നസ് പരിശോധന നടത്തുന്നുണ്ട്.

Buy Now on CodeCanyon