കണ്ണൂരിൽ കൂറ്റൻകുന്ന് ഇടിഞ്ഞു താഴുന്നു: 16 കുടുംബങ്ങൾ ഭീതിയിൽ, മഴ കനത്താൽ ദുരന്തമെന്ന് മുന്നറിയിപ്പ്
2025-07-04 5 Dailymotion
ആന്തൂർ നഗരസഭയിലെ മൊറാഴ ചേര ഭാഗത്തുള്ള കൂറ്റൻകുന്ന് ഇടിഞ്ഞു താഴുന്നു. കുന്നിൽ 200 മീറ്റർ നീളത്തിലും ഒരു മീറ്ററോളം വ്യാസത്തിലും വിള്ളൽ രൂപപ്പെട്ടു. കുന്നിന് താഴെ താമസിക്കുന്ന 16 കുടുംബങ്ങൾ ഭീതിയിലാണ്.