ഇന്ത്യാ-പാക് യുദ്ധത്തില്‍ അമേരിക്കയുടെ ഏഴാം കപ്പല്‍ പടയെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട പൈലറ്റ്. യുദ്ധത്തിന്‍റെ ഓര്‍മകള്‍ ഇടിവി ഭാരതിനോട് പങ്കിട്ട് റിയര്‍ അഡ്‌മിറല്‍ കെ മോഹനന്‍.