Surprise Me!

'ബിന്ദുവിന്‍റെ മരണം കൊലപാതകം'; ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും

2025-07-04 3 Dailymotion

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധം. വീടിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബിജെപി.

Buy Now on CodeCanyon