ഈ സമയം മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് തെറ്റായ സന്ദേശം നൽകും
2025-07-04 4 Dailymotion
കേരളം പ്രതിഷേധ നടുവിൽ നിൽക്കുന്ന ഈ സമയത്ത് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് തെറ്റായ സന്ദേശം നൽകും, മോശം ഇമേജ് തന്നെയാകും ലഭിക്കുക | Out Of Focus | Viral Cut<br /><br />