പ്രവാചകൻ മുഹമ്മദ് നബി ഹിജ്റ ചെയ്ത വഴികളൂടെ സഞ്ചരിച്ച് തയാറാക്കിയ ഹിജ്‌റ എക്സ്പെഡിഷൻ ദുബൈയിൽ ഉദ്ഘാടനം ചെയ്തു