Surprise Me!

നാലു വര്‍ഷം, 4200 കിലോ; രാജരാജേശ്വര ക്ഷേത്രത്തില്‍ അനാച്ഛാദനം ചെയ്യപ്പെടുന്നത് രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ

2025-07-05 10 Dailymotion

നാലുവർഷമെടുത്താണ് ശില്‍പത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. 14 അടി ഉയരമുള്ള വെങ്കല ശിവ ശില്‍പത്തിന് 4200 കിലോ ഭാരം ഉണ്ട്. തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ ആണ് ശില്‍പം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്

Buy Now on CodeCanyon