എറണാകുളത്ത് മന്ത്രി VN വാസവനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; വാഹനത്തിന് മുന്നിൽ കിടന്ന് പ്രവർത്തകൻ
2025-07-05 1 Dailymotion
എറണാകുളത്ത് മന്ത്രി VN വാസവനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; പൊലീസ് വാഹനത്തിന് മുന്നിൽ കിടന്ന്് പ്രവർത്തകൻ; കൈകാലുകളിൽ പിടിച്ച് ജീപ്പിൽ കയറ്റി; കയറുന്നില്ലെങ്കിൽ പൊയ്‌ക്കോളാൻ പൊലീസ്; പോവുന്നില്ലെന്ന് പ്രവർത്തകർ | Youth Congress Protest | Ernakulam