Surprise Me!

ആന്‍റണി പിന്നീട് മുഹമ്മദലിയായി; കൂടരഞ്ഞി കൊലപാതകം വിശ്വാസിക്കാനാതെ നാട്ടുകാര്‍, പൊലീസിനും ഊരാക്കുടുക്ക്

2025-07-05 20 Dailymotion

മൃതദേഹത്തിന്‍റെ മൂക്കിൽ ചെളി പറ്റിയതോടെ തോട്ടിൽ വീണ് മരിച്ചതാണെന്ന് നിഗമനത്തിൽ ആയിരുന്നു പൊലീസ്. എന്നാല്‍. തോട്ടിൽ മഴക്കാലത്ത് പോലും വെള്ളത്തിൻ്റെ നില വളരെ കുറവായതിനാൽ മുങ്ങിമരണത്തില്‍ അന്നും നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു

Buy Now on CodeCanyon