രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരേ വേദിയില്‍ ഉദ്ധവും രാജ് താക്കറെയും; ത്രിഭാഷാ വിവാദത്തില്‍ ആടിയുലയുമോ മഹാരാഷ്‌ട്ര
2025-07-05 2 Dailymotion
പ്രൈമറി ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതിന്‍റെ ആഘോഷ ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്.