തിരുവനന്തപുരത്ത് കുടുങ്ങിയ UK യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി സാങ്കേതിക വിദഗ്ധർ എത്തി
2025-07-06 0 Dailymotion
തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ UK യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ എത്തി; നന്നാക്കാൻ പറ്റിയില്ലെങ്കിൽ എയർ ലിഫ്റ്റിങ് | F-35B