20 ദിവസത്തെ ഹജ്ജ് പാക്കേജ് ഒരുക്കാൻ കേന്ദ്രസർക്കാർ
2025-07-06 1 Dailymotion
കുറഞ്ഞ ദിവസത്തെ ഹജ്ജ് പാക്കേജ് ഒരുക്കുമെന്ന് കേന്ദ്രസർക്കാർ. 20 ദിവസത്തിനുള്ളിൽ ഹജ്ജ് നിർവഹിച്ചു മടങ്ങാം എന്നതാണ് പ്രത്യേകത.<br />താമസ, ഭക്ഷണ ചിലവുകൾ കുറയുന്നതോടെ കുറഞ്ഞ തുകയിൽ ഹജ്ജ് നിർവഹിക്കാനാവും