Surprise Me!

സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത കെ.എസ് അനില്‍കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കും

2025-07-07 0 Dailymotion

വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല റജിസ്ട്രാർ ഡോ. കെ.എസ് അനില്‍കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും

Buy Now on CodeCanyon