Surprise Me!

കെറ്റാമലോണ്‍ കേസ്;പ്രതികൾക്കായി NCB നൽകിയ അപോക്ഷ കോടതി ഇന്ന് പരിഗണിക്കും

2025-07-07 0 Dailymotion

ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോണ്‍ കേസില്‍ എഡിസണേയും സുഹൃത്തുക്കളും സഹായികളുമായ അരുണ്‍ തോമസ്, കെ.വി.ഡിയോള്‍, ഭാര്യ അഞ്ജു ഡേവിസ് എന്നിവർക്കായി എൻ സി ബി നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Buy Now on CodeCanyon