കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി
2025-07-07 1 Dailymotion
കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിനെ ചുമതലകളിൽ നിന്ന് മാറ്റി താൽക്കാലിക വി.സി സിസ തോമസ്. പ്ലാനിങ് ഡയറക്ടർ ഡോ.മിനി കാപ്പനാണ് രജിസ്ട്രാറുടെ ചുമതല നൽകിയത്