Surprise Me!

വിദ്യാഭ്യാസമേഖലയിൽ ലഭിക്കേണ്ട 1444 കോടി കേന്ദ്രം നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മന്ത്രി

2025-07-07 0 Dailymotion

വിദ്യാഭ്യാസ മേഖലയിൽ ന്യായമായി ലഭിക്കേണ്ട 1444 കോടി കേന്ദ്രം നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മന്ത്രി; 'ഗുജറാത്തിലെയും UPയിലെയും കുട്ടികളെപ്പോലെ കേരളത്തിലെ കുട്ടികളേയും കാണണം' | Minister V Sivankutty 

Buy Now on CodeCanyon