പള്ളിക്കത്തോട് കയ്യൂരി പ്രദേശത്ത് താമസിക്കുന്ന ഹരിയുടെ കൊച്ചു സ്വപ്‌നമായിരുന്നു ഒരു ഗോശാല. ഇന്നത് മഹാലക്ഷ്‌മി ഗോശാല സസ്‌റ്റൈനബിലിറ്റി ഫൗഡേഷന്‍ ട്രസ്‌റ്റ് എന്നപേരില്‍ പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.