<p>റണ്‍മലകയറിയ ഇതിഹാസങ്ങളുണ്ടായിരുന്നില്ല, ജസ്പ്രിത് ബുംറയെന്ന വജ്രായുധമില്ല. പണ്ഡിതന്മാർ എഴുതിനല്‍കിയ ടീം ഘടനയുമായിരുന്നില്ല. ജയം കയ്യലിരുന്നിട്ടും പിടിച്ചെടുക്കാനാകാത്തതിന്റെ പേരില്‍ പഴികേട്ടതാണ്. പക്ഷേ, എല്ലാ ചോദ്യങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ആശങ്കകള്‍ക്കും ഉത്തരം കളത്തല്‍ നല്‍കിയിരിക്കുന്നു, ശുഭ്‌മാൻ ഗില്ലിന്റെ സംഘം, ഗില്‍ മുന്നില്‍ നിന്ന് നയിച്ചൊരു സംഘം.</p>