Surprise Me!

ഈ ഉച്ചയൂണിന് ഇരട്ടിസ്വാദ്, പാഠം ഒന്ന് ജൈവകൃഷി; ഇത് രാജാക്കാട് പഴയവടുതി ഗവ യു പി സ്‌കൂളിലെ ഏദൻതോട്ടത്തിന്‍റെ കഥ

2025-07-08 30 Dailymotion

പ്രധാനാധ്യാപകൻ ആസാദിൻ്റെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയോടെ, കൊച്ചു കർഷകർ കൃഷിത്തോട്ടത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ജൈവകൃഷിയുടെ പ്രാധാന്യം അവർ വാക്കുകളിലൂടെ മാത്രമല്ല, സ്വന്തം പ്രവൃത്തിയിലൂടെ സമൂഹത്തിന് കാണിച്ച് കൊടുക്കുക്കയാണ്.

Buy Now on CodeCanyon