Surprise Me!

'ത്രില്ല് ഓക്കെയാണ്, പക്ഷെ സുരക്ഷ മുഖ്യം'; പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇടുക്കിയിലെ ജീപ്പ് സവാരികൾ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്‌ടര്‍

2025-07-08 4 Dailymotion

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരി നിരോധനത്തില്‍ പ്രതിഷേധം ശക്തം. സുരക്ഷയില്‍ വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്ന് കലക്‌ടര്‍ വി വിഘ്നേശ്വരി.

Buy Now on CodeCanyon