ഇന്ത്യൻ സിനിമയുടെ അനശ്വര നക്ഷത്രം; ഗുരുദത്തിന്‍റെ ഓർമ്മകളുടെ നൂറാം വയസിൽ ഹൃദയസ്‌പര്‍ശിയായ ആദരം
2025-07-08 14 Dailymotion
ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളായാണ് ചലച്ചിത്ര ലോകം ഇന്നും ഗുരുദത്തിനെ വാഴ്ത്തുന്നത്. 1946 മുതൽ 1964 വരെ പതിനെട്ട് വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയെഴുതി.