<p>ഹേമചന്ദ്രൻ കൊലക്കേസ്; 'കൊന്നിട്ടില്ല, ജീവനൊടുക്കിയ ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു', വാദം ആവർത്തിച്ച് മുഖ്യപ്രതി, നൗഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്<br />#hemachandranmurdercase #keralapolice #bengaluruairport #sultanbatheri #asianetnews </p>