പീരുമേട്ടിൽ തപാൽ ജീവനക്കാരനെ CPM നേതാവ് മർദിച്ചതായി പരാതി;സംഭവം ഓഫീസ് അടച്ച് ഇറങ്ങുന്നതിനിടെ
2025-07-09 0 Dailymotion
<p>പീരുമേട്ടിൽ തപാൽ വകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് മർദിച്ചതായി പരാതി; സംഭവം ഓഫീസ് അടച്ച് ഇറങ്ങുന്നതിനിടെ, മർദനമേറ്റ എം മാടസ്വാമി ആശുപത്രിയിൽ <br />#postofficestaff #CPIM #peerumedu #attack #idukki #AsianetNews</p>