ദേശീയ പണിമുടക്ക് പുരോഗമിക്കുന്നതിനിടെയാണ് ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഡ്രൈവറുടെ വീഡിയോ ചർച്ചയായത്.