പ്രതിഷേധം..പ്രതിഷേധം... നാളെ സംസ്ഥാനവ്യാപകമായി SFIയുടെ പഠിപ്പുമുടക്ക്
2025-07-09 0 Dailymotion
<p>നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ, ഗവർണറുടെയും വിസിയുടെയും നടപടികളോടുള്ള പ്രതിഷേധസൂചകമായാണ് പഠിപ്പുമുടക്ക് <br />#SFI #governor #VC #keralauniversity</p>