'മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ തന്നെ', സർവേ പങ്കുവച്ച് തരൂർ
2025-07-09 0 Dailymotion
<p>യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ പേരും പിന്തുണയ്ക്കുന്നത് തന്നെയെന്ന സർവേ ഫലം പങ്കുവച്ച് ശശി തരൂർ, 28.3% പേർ തന്നെ പിന്തുണച്ചെന്ന് തരൂർ <br />#UDF #shashitharoor #congress #UDFCMcandidate</p>