1986-ൽ നിർമ്മിച്ച ഗംഭീര പാലം മധ്യ ഗുജറാത്ത്- സൗരാഷ്ട്ര മേഖലകളെ ബന്ധിപ്പിക്കുന്നതാണ്. ബുധനാഴ്‌ച രാവിലെയാണ് പാലം തകര്‍ന്നത്.