<p>200 രാജ്യങ്ങളുമായി പുതിയ വ്യാപാരകരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. വൈറ്റ് ഹൗസിന് കത്തയച്ച് രാജ്യങ്ങൾ <br /><br />#DonaldTrump #America #trade #Internationalnews #Asianetnews </p>