<p>ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്‍റെ വീൽ ഊരിപ്പോയി; കൊച്ചി തോപ്പുംപടി സുറിയാനി പള്ളിക്ക് സമീപമായിരുന്നു സംഭവം, വൻ അപകടം ഒഴിവായി<br />#kochi #roadroller #accident</p>