<p>ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം എന്തിനെന്ന് സുപ്രിംകോടതി<br /><br />#Bihar #Biharelection #Supremecourt #Nationalnews #Asianetnews </p>