'സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ കേരള മോഡൽ പ്രതിരോധം രാജ്യത്താകമാനം സംഘടിപ്പിക്കും'
2025-07-10 1 Dailymotion
സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമം ഗവർണറെ ഉപയോഗിച്ച് നടത്തുകയാണ് RSS; കേരള മോഡൽ പ്രതിരോധം രാജ്യത്താകമാനം സംഘടിപ്പിക്കും: SFI അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് സജി | SFI March | Rajbhavan<br /><br />