വല്ലാത്ത വേലയായി ഏലം, ചീഞ്ഞാലും ഉണങ്ങിയാലും നഷ്‌ടം; എടുക്കാനില്ല, വിലയുമില്ല
2025-07-10 37 Dailymotion
വരള്‍ച്ചയിൽ ഉണങ്ങി, മഴയിൽ ചീഞ്ഞ് ഇടുക്കിയിലെ ഏലം കൃഷി. കിലോയ്ക്ക് 7000ന് മുകളിൽ വില ലഭിച്ചിരുന്ന കാലം ചരിത്രം. മാർച്ചിൽ 3200ൽ എത്തിയ വില നിലവിൽ 2500 രൂപയില്‍.