<p>മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; മലപ്പുറത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ പൊള്ളലേൽപ്പിച്ച് രണ്ടാനമ്മ, പൊലീസ് കേസെടുത്തതോടെ ഒളിവിൽപ്പോയി, കുഞ്ഞിന്റെ പരിചരണം മുത്തശ്ശനും മുത്തശ്ശിക്കും നൽകി<br />#malappuram #violenceagainstchildren #keralapolice #CrimeNews #asianetnews</p>