<p>ഈന്തപ്പഴത്തിനകത്ത് MDMA; ഡോൺ സഞ്ജുവിനെ പിടികൂടിയത് ആറ് മാസത്തെ നിരീക്ഷണത്തിന് ശേഷമെന്ന് പൊലീസ്, വിമാനത്താവളങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ മറികടന്നതെങ്ങനെയെന്നതിൽ അന്വേഷണം<br />#thiruvananthapuram #kallambalam #mdma #donsanju #asianetnews</p>