വോളിബോളില്‍ വീണ്ടും വസന്തം തീര്‍ക്കാന്‍ ചിറ്റാരിപ്പറമ്പ് ഗ്രാമം; വന്ന വഴി മറക്കാതെ ഡിവൈഎസ്‌പി അശോകൻ
2025-07-10 186 Dailymotion
താന്‍ പഠിച്ച വിദ്യാലയത്തില്‍ ഒരു മികച്ച വോളിബോള്‍ ടീമിനെ വാര്‍ത്തെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് അശോകൻ കുട്ടകളെ പരിശീലിപ്പിക്കുന്നത്.