<p>ലോര്‍ഡ്സില്‍ ബാസ്ബോളില്‍ നിന്ന് ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു ബുംറയും സിറാജും ചേര്‍ന്ന്. ബാസ്ബോളിനെ മാറ്റിനിര്‍ത്തി, പന്തിന്റെ മെറിറ്റിന് അനുസരിച്ച് മാത്രം കളിക്കുന്ന, അതിജീവിക്കുന്ന ഇംഗ്ലണ്ട്. രണ്ടാം സെഷനിലെ 27-ാം ഓവറിലെ ആദ്യ പന്തിന് ശേഷം അടുത്ത 28 പന്തുകളില്‍ പോപ്പിനും റൂട്ടിനും ഒരു റണ്‍സ് പോലും നേടാൻ സാധിച്ചിരുന്നില്ല...</p>