'എല്ലാവർക്കും തുല്യ അവസരം ലഭിക്കുന്ന മാറ്റം അടുത്തവർഷം ഉണ്ടാകണമെന്ന് എസ്എഫ്ഐ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'