നിമിഷ പ്രിയയുടെ മോചനത്തിനായി പ്രതീക്ഷയോടെ ഭർത്താവ് ടോമി തോമസ്; അമിത് ഷായെ കാണാൻ അനുവാദം തേടി
2025-07-11 7 Dailymotion
മരിച്ചു പോയ ആൾക്കാരുടെ വീട്ടുകാരുമായി അവിടെ നിരന്തരം ചർച്ചകൾ തുടരുന്നുണ്ട്. അവരുടെ ഭാഗത്തു നിന്നും ഒരുറപ്പ് ലഭിച്ച ശേഷമെ സുമനസുകളുടെ സഹായം തേടുകയുള്ളൂയെന്നും ടോമി തോമസ് പറഞ്ഞു