കർഷകർക്ക് സൗരോർജ്ജ പമ്പുകൾ നൽകുന്ന കേന്ദ്രസർക്കാർ പി എം കുസും പദ്ധതിയിൽ കോടികളുടെ അഴിമതി സംസ്ഥാനത്ത് നടന്നതായി രമേശ് ചെന്നിത്തലയുടെ ആരോപണം