Surprise Me!

'ഫേസ്‌ബുക്ക് വഴിയാ എന്റെ കുഞ്ഞ് അനുഭവിച്ചതൊക്കെ ഞാനറിഞ്ഞത്...'; പൊട്ടിക്കരഞ്ഞ് വിപഞ്ചികയുടെ അമ്മ

2025-07-12 0 Dailymotion

<p>'എന്റെ കുഞ്ഞ് വെറും പാവമാ മോനേ, പ്രതികരിക്കാൻ അറിയത്തില്ല അതിന്. അതുകൊണ്ടാ എന്റെ കുഞ്ഞിനീ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. അവനും അവന്റെ പെങ്ങൾക്കും അച്ഛനും തക്കതായ ശിക്ഷ കൊടുക്കണം... ഈ പെറ്റ തള്ളയായ ഞാനും ഫേസ്‌ബുക്ക് വഴിയാ എന്റെ മോള് അനുഭവിച്ച ദുഃഖങ്ങൾ കണ്ടത്...'<br />#vipanchikanitheesh #vipanchika #vipanchikadeath #domesticviolence #sharja </p>

Buy Now on CodeCanyon