<p>'രാമ മന്ദിരം വേണമോ വേണ്ടയോ? പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണോ വേണ്ടയോ? വഖഫ് ബില്ലിലൂടെ അതിലെ അഴിമതി അവസാനിപ്പിക്കാമോ വേണ്ടയോ? മുത്തലാഖ് നിരോധിക്കണോ വേണ്ടയോ?', ആൾക്കൂട്ടത്തോട് ചോദിച്ച് അമിത് ഷാ <br />#amitshah #bjp #bjpoffice #amitshah #bjpofficeinauguration #thiruvananthapuram #Asianetnews </p>