കണ്ടാല്‍ മാലിന്യ സംസ്‌കരണ കേന്ദ്രം, അകത്ത് തെരുവുനായ മുതൽ പാമ്പു വരെ; ഇതാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്
2025-07-12 37 Dailymotion
കാടു പിടിച്ചും മാലിന്യം നിറഞ്ഞും ആക്രി സാധനങ്ങൾ കുന്നു കൂടിയും വൃത്തിഹീനമായി കിടക്കുന്ന ക്യാമ്പസിൽ ഇഴ ജന്തുക്കൾ മുതൽ തെരുവു നായകൾ വരെ സ്വൈര്യവിഹാരം നടത്തുന്നതിനിടയിലാണ് വാർഡുകളിൽ വരെ പാമ്പുകളുടെ ഭീഷണി വർധിക്കുന്നത്