ഏഴു നിലകള്‍, വിവിഐപികള്‍ക്കായി സ്യൂട്ട് റൂമുകള്‍, പ്രധാന നേതാക്കള്‍ക്കെല്ലാം ഓഫിസ് മുറികള്‍; കാണാം ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ്
2025-07-12 3 Dailymotion
മുൻമന്ത്രി എസ്.കൃഷ്ണകുമാറിന്‍റെ കുടുംബത്തിന്‍റെ സ്ഥലം 1996-97 കാലഘട്ടത്തിൽ കെ വി ശ്രീധരൻ മാസ്റ്റർ അധ്യക്ഷനായിരിക്കെയാണ് ബി ജെ പി വാങ്ങുന്നത്. സംഘടന സെക്രട്ടറി പി പി മുകുന്ദന്‍ മുന്‍കൈ എടുത്താണ് സ്ഥലവും കെട്ടിടവും വാങ്ങിയത്